തരൂരിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടെന്ന് ശബരീനാഥന്‍, തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് എന്ന് പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ്
കൊച്ചി: ശശി തരൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. തരൂര്‍ വിശ്വ പൗരനാണെന്നും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും കെഎസ് ശബരീനാഥന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന്‍ ഇക്കാര്യം പറഞ്ഞത്. ...