‘നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി’ മകള്‍ നന്ദന വിടപറഞ്ഞിട്ട് 10 വര്‍ഷം; ഉള്ളംതൊടുന്ന കുറിപ്പുമായി ചിത്ര
അകാലത്തില്‍ പൊലിഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മ്മ ദിനത്തില്‍ ഉള്ളം തെടുന്ന കുറിപ്പുമായി വാനമ്പാടി കെഎസ് ചിത്ര. മകളുടെ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ചിത്ര ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ...