കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്കരം, ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് വിമാനം ഇറക്കാറെന്ന് ദീപക് സാഠേ പറഞ്ഞിരുന്നതായി കെആര്‍ പ്രമോദ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന്റെ നടുക്കത്തിലാണ് കേരളം. അപകടത്തില്‍ 18ഓളം പേര്‍ക്ക് ജീവന് നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ...