രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണം, കേരളത്തിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കുക; കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളാണ് വച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടാണ് ഇത്തവണ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ...