ശതം സമര്‍പ്പയാമി ചലഞ്ച്! ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ചോദിച്ച് കെപി ശശികല
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ അക്രമം നടത്തി അറസ്റ്റിലായ കര്‍മ്മസമതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മസമിതി ...