Tag: kozhikode

arrest | bignewslive

വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ വിരോധം, 17കാരിയെ നടുറോഡില്‍ തടഞ്ഞുവെച്ച് കത്തികൊണ്ട് കുത്തി യുവാവ്, അറസ്റ്റില്‍

കോഴിക്കോട്: വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ ദേഷ്യത്തില്‍ 17കാരിയെ നടുറോഡില്‍വെച്ച് ആക്രമിച്ച് യുവാവ്. കോഴിക്കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാണിമേല്‍ നിടുംപറമ്പ് നടുത്തറേമ്മല്‍ ...

death | bignewslive

നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറി അപകടം, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കാര്‍ മതിലില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. കോഴിക്കോട് നാദാപുരം- ...

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; താമരശ്ശേരിയില്‍ അജ്ഞാതര്‍ വളര്‍ത്തു പോത്തിന്റെ വാല്‍ മുറിച്ചു മാറ്റി, കേസ്

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; താമരശ്ശേരിയില്‍ അജ്ഞാതര്‍ വളര്‍ത്തു പോത്തിന്റെ വാല്‍ മുറിച്ചു മാറ്റി, കേസ്

കോഴിക്കോട്:താമരശേരി ചമലില്‍ അജ്ഞാതര്‍ വളര്‍ത്തു പോത്തിന്റെ വാല്‍ മുറിച്ചു മാറ്റി. കര്‍ഷകനായ കണ്ണന്തറ ജോസഫിന്റെ വീട്ടിലെ പോത്തിന്റെ വാലാണ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ ജോസഫ് പോലീസില്‍ പരാതി ...

സ്വർണം കടത്തിയ യുവാവും കവർച്ചക്കാരും തമ്മിൽ പിടിവലി; ഒടുവിൽ രണ്ടുപേർ അറസ്റ്റിൽ; കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നടന്നത്

സ്വർണം കടത്തിയ യുവാവും കവർച്ചക്കാരും തമ്മിൽ പിടിവലി; ഒടുവിൽ രണ്ടുപേർ അറസ്റ്റിൽ; കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നടന്നത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണക്കടത്തുകാരനും കവർച്ചാസംഘവും തമ്മിൽ പിടിവലി. ഒടുവിൽ സ്വർണം കടത്തിയ യുവാവും ഈ സ്വർണം കവരാനെത്തിയ സംഘാംഗവും പോലീസിന്റെയും കസ്റ്റംസിന്റേയും പിടിയിലായി. സ്വർണം ...

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

കോഴിക്കോട്: നിപ ഭീതി അകലുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ...

nipah | bignewslive

നിപ ഭീഷണി കുറഞ്ഞു, കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും, മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ഭീതിയില്‍ താത്പകാലികമായി അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും. വൈറസ് ഭീഷണി കുറഞ്ഞ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്. ജില്ലയില്‍ ...

മോഷണക്കേസ് പ്രതിയായ 19കാരന്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, സ്ഥിരം കുറ്റവാളി, പ്രതിക്കെതിരെ കാപ്പ ചുമത്തും

മോഷണക്കേസ് പ്രതിയായ 19കാരന്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, സ്ഥിരം കുറ്റവാളി, പ്രതിക്കെതിരെ കാപ്പ ചുമത്തും

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മോഷണക്കേസ് പ്രതി പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് തായിഫ് 21 കേസുകളില്‍ പ്രതിയാണ്. തായിഫ് ഉള്‍പ്പെടെ ...

‘എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, എനിക്കവനെ ജീവനോടെ തിരിച്ച് വേണം’; കണ്ണീരോടെ നിപ ബാധിതന്റെ അമ്മ; വാക്ക് നൽകി ആരോഗ്യമന്ത്രി

‘എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, എനിക്കവനെ ജീവനോടെ തിരിച്ച് വേണം’; കണ്ണീരോടെ നിപ ബാധിതന്റെ അമ്മ; വാക്ക് നൽകി ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ഭീതി സംസ്ഥാനത്ത് ഒഴിയുന്നതിനിടെ പ്രതീക്ഷകൾ നൽകി പുറത്തുവരുന്ന വാർത്തകൾ. ഹൈറിസ്‌ക് വിഭാഗത്തിലുൾപ്പടെയുള്ള നിപ ബാധിതരുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാ ഫലങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി ...

നിപ; കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍

നിപ; കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍

കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വിദ്യാത്ഥികള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനമായത്. അതുകൊണ്ടു ...

തിരുവനന്തപുരത്ത് 2 പേര്‍ക്ക് പനിയും നിപ ലക്ഷങ്ങളും, പരിശോധനയ്ക്ക് സാമ്പിളുകള്‍ അയക്കും

ആശ്വാസം; നിപയില്‍ പുതിയ കേസുകളില്ല, 9 വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കോഴിക്കോട്: പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതുപോലെ ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി അറിയിച്ചു. ...

Page 8 of 40 1 7 8 9 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.