കൊവിഡ് 19; വൈറസ് ബാധമൂലം യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മരിച്ചു
ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ ...