Tag: kozhikode medical college

യുവതി പപ്പടക്കോല്‍ വിഴുങ്ങി: അതിസാഹസികമായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്

യുവതി പപ്പടക്കോല്‍ വിഴുങ്ങി: അതിസാഹസികമായി പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്

മലപ്പുറം: യുവതി വിഴുങ്ങിയ പപ്പടക്കോല്‍ അതിസാഹസികമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പുറത്തെടുത്തു. ലോഹത്തിന്റെ പപ്പടക്കോല്‍ വായിലൂടെ തന്നെ പുറത്തെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയായ യുവതിയാണ് ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്. കോഴിക്കോട് ...

മെഡിക്കല്‍ കോളേജില്‍ സ്ത്രീ രോഗികള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പാക്കും: വനിതാ കമ്മീഷന്‍

മെഡിക്കല്‍ കോളേജില്‍ സ്ത്രീ രോഗികള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പാക്കും: വനിതാ കമ്മീഷന്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന സ്ത്രീകളായ രോഗികള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷന്‍. ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന യുവതിയെ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ പീഡനത്തിനിരയാക്കിയതോടെയാണ് ...

medical-college

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന യുവതിയെ പീഡിപ്പിച്ചു; അറ്റന്‍ഡര്‍ക്കെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അറ്റന്‍ഡര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ...

കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് വിദഗ്ധ സംഘം; കത്രിക പിന്നെ ഞാൻ വിഴുങ്ങിയതാണോ? തിരിച്ചടിച്ച് ഹർഷിന; വിശ്വാസം പോലീസിൽ മാത്രമെന്നും പരാതിക്കാരി

കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് വിദഗ്ധ സംഘം; കത്രിക പിന്നെ ഞാൻ വിഴുങ്ങിയതാണോ? തിരിച്ചടിച്ച് ഹർഷിന; വിശ്വാസം പോലീസിൽ മാത്രമെന്നും പരാതിക്കാരി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ...

scanning center | Bignewslive

സ്‌കാനിങ് സെന്ററിൽ വൻ തിരക്ക്; ഏറെ നേരം കാത്തിരുന്ന രോഗി മരിച്ചു! കൗണ്ടറിലെ ചില്ല് അടിച്ച് തകർത്ത് ബന്ധു! സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്‌കാനിങ് സെന്ററിലെ വൻ തിരക്കിനെ തുടർന്ന് കാത്തിരുന്ന രോഗി മരിച്ചു. കോഴിക്കോട് കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടിൽ ജാനകി അമ്മയാണ് മരണപ്പെട്ടത്. ...

മരുന്ന് മാറി നല്‍കി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു

മരുന്ന് മാറി നല്‍കി: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി കുത്തിവച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. ...

ശസ്ത്രക്രിയ ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ല: യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളേജ് ആശുപത്രിയിലേത് അല്ല;

ശസ്ത്രക്രിയ ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ല: യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളേജ് ആശുപത്രിയിലേത് അല്ല;

കോഴിക്കോട്: യുവതിയുടെ വയറ്റില്‍ നിന്ന് അഞ്ചു വര്‍ഷത്തിന് ശേഷം പുറത്തെടുത്ത കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ളതാകാന്‍ സാധ്യതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ല: തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല, ആരോപണങ്ങള്‍ നിഷേധിച്ച് മെഡിക്കല്‍ കോളേജ്

യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ല: തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല, ആരോപണങ്ങള്‍ നിഷേധിച്ച് മെഡിക്കല്‍ കോളേജ്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. ശസ്ത്രക്രിയയ്ക്ക് ശേഷം നഴ്സുമാര്‍ ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്നുവെന്നും ...

സിസേറിയനിടെ കത്രിക വയറ്റില്‍ മറന്നുവച്ചു: ഹര്‍ഷിന വേദന തിന്ന് ജീവിച്ചത് അഞ്ച് വര്‍ഷം, മെഡിക്കല്‍ കോളേജില്‍ ഗുരുതരവീഴ്ച

സിസേറിയനിടെ കത്രിക വയറ്റില്‍ മറന്നുവച്ചു: ഹര്‍ഷിന വേദന തിന്ന് ജീവിച്ചത് അഞ്ച് വര്‍ഷം, മെഡിക്കല്‍ കോളേജില്‍ ഗുരുതരവീഴ്ച

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് അഞ്ച് വര്‍ഷം. പന്തീരങ്കാവ് സ്വദേശിയായ ഹര്‍ഷിന(30) നേരിടേണ്ടി വന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.