കോഴിക്കോട് കൂട്ടബലാത്സംഗം: ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത; ഒരുമാസത്തിനിടെ മുറിയെടുത്തത് നൂറോളം പേര്‍, പോലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടി
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റ് പോലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫ്ളാറ്റിന്റെ ലെഡ്ജര്‍ ...