കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചു; പിതാവ് പിടിയിൽ; പ്രതിഷേധിച്ച് ചെന്നിത്തല
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ തന്റെ കുഞ്ഞിന് ചികിത്സ നൽകിയില്ലെന്ന വിവരം ഫേസ്ബുക്ക് ലൈവിലൂടെ പോസ്റ്റ് ചെയ്ത യുവാവിനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് റിമാന്റ് ചെയ്ത സംഭവത്തിൽ ...