കൗലിബലിയെ പിന്തുണച്ച് ഇതിഹാസ താരം മറഡോണ..! കൗലിബലിയുടെ പേരുള്ള ജേഴ്‌സി കൈയ്യില്‍ പിടിച്ച് ഇന്‍സ്റ്റഗ്രാമില്‍
കഴിഞ്ഞ ദിവസം നടന്ന നാപ്പോളി-ഇന്റര്‍- മിലാന്‍ മത്സരത്തിനിടെ നാപ്പോളി താരം കലിദു കൗലിബലിയെ ഇന്റര്‍മിലാന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ സംഭവം വളരെ വേദനാജനകമാണെന്നാണ് ഫുട്‌ബോള്‍ ...