വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഇരുന്നയാള്‍ കണ്ണുവെട്ടിച്ച് ചാടിപ്പോയി; പോലീസ് കേസെടുത്തു
വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഇരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. കോട്ടയം വാകത്താനം സ്വദേശിയായ ചിറ്റേടത്ത് മണിക്കുട്ടനാണ് ചാടിപ്പോയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരവും ...