Tag: Kothamangalam Church

കോതമംഗലം പളളിത്തര്‍ക്കം: ചര്‍ച്ച നടക്കുകയാണ്, വിധി നടപ്പാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കോതമംഗലം പളളിത്തര്‍ക്കം: ചര്‍ച്ച നടക്കുകയാണ്, വിധി നടപ്പാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കോതമംഗലം പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പള്ളിത്തര്‍ക്കത്തില്‍ ഇരുവിഭാഗമായും ചര്‍ച്ചകള്‍ ...

കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് കോടതി ഉത്തരവ് നടപ്പിലാക്കണം; സര്‍ക്കാറിനോട് ഹൈക്കോടതി

കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് കോടതി ഉത്തരവ് നടപ്പിലാക്കണം; സര്‍ക്കാറിനോട് ഹൈക്കോടതി

കൊച്ചി:കോതമംഗലം ചെറിയ പള്ളി രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചക്കകം കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി ...

കോതമംഗലം ചെറിയ പളളിയില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ബാങ്കൊലി മുഴങ്ങി; ക്രിസ്തീയ ദേവാലയത്തില്‍ നമസ്‌കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; മത സൗഹാര്‍ദ്ദത്തില്‍ മാതൃകയായി വീണ്ടും കേരളം

കോതമംഗലം ചെറിയ പളളിയില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ബാങ്കൊലി മുഴങ്ങി; ക്രിസ്തീയ ദേവാലയത്തില്‍ നമസ്‌കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; മത സൗഹാര്‍ദ്ദത്തില്‍ മാതൃകയായി വീണ്ടും കേരളം

കോതമംഗലം: ചരിത്രത്തിലാദ്യമായിട്ടാകും ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങുന്നത്. കോതമംഗലം മാര്‍ത്തോമ ചെറിയ പളളിയാണ് മതം എന്നാല്‍ മാനവികതയാണ് ഉറക്കെ പറഞ്ഞുകൊണ്ട് ബാങ്ക് വിളിക്ക് ...

ചെറുത്ത് നിന്ന് യാക്കോബായ വിഭാഗം; കോതമംഗലം പള്ളിയിൽ കയറാനാകാതെ ഓർത്തഡോക്‌സ് വിഭാഗം മടങ്ങി

ചെറുത്ത് നിന്ന് യാക്കോബായ വിഭാഗം; കോതമംഗലം പള്ളിയിൽ കയറാനാകാതെ ഓർത്തഡോക്‌സ് വിഭാഗം മടങ്ങി

കൊച്ചി: കോതമംഗലം ചെറിയപള്ളിയിൽ കയറാൻ ശ്രമിച്ചിട്ടും യാക്കോബാ വിഭാഗത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പിനെ മറികടക്കാനാകാതെ ഓർത്തഡോക്സ് വിഭാഗം മടങ്ങി. രാവിലെ പത്ത് മണിയോടെ എത്തിയ ഓർത്തഡോക്‌സ് വിഭാഗത്തിന് വൈകുന്നേരം ...

കോതമംഗലം പള്ളിയിൽ കയറാൻ ഓർത്തഡോക്‌സും, തടഞ്ഞ് യാക്കോബായും; മണിക്കൂറുകൾ നീണ്ട് സംഘർഷം; ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരികളും ബസ് ഉടമകളും

കോതമംഗലം പള്ളിയിൽ കയറാൻ ഓർത്തഡോക്‌സും, തടഞ്ഞ് യാക്കോബായും; മണിക്കൂറുകൾ നീണ്ട് സംഘർഷം; ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരികളും ബസ് ഉടമകളും

കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി എത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് ഗേറ്റടച്ചിട്ട് പള്ളിക്കകത്ത് കയറി യാക്കോബായ വിഭാഗം. പിന്മാറാൻ ഓർത്തഡോക്‌സ് വിഭാഗവ ും തയ്യാറാകാതിരുന്നതോടെ ...

കോതമംഗലം ചെറിയ പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം: റമ്പാന്‍ തോമസ് പോളിന്റെ കാര്‍ തല്ലിത്തകര്‍ത്തു

കോതമംഗലം ചെറിയ പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം: റമ്പാന്‍ തോമസ് പോളിന്റെ കാര്‍ തല്ലിത്തകര്‍ത്തു

കൊച്ചി: കോതമംഗലം ചെറിയ പളളിയില്‍ സംഘര്‍ഷം. യാക്കോബായ വിഭാഗം തിരുശേഷിപ്പ് മാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പളളിയിലെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന്റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. ...

കോതമംഗലം പള്ളിത്തര്‍ക്കം; ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി

കോതമംഗലം പള്ളിത്തര്‍ക്കം; ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി: കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ സമരം ചെയ്തിരുന്ന റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സമരമിരുന്ന തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കിയത്. ...

വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു: ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരൂ, പിന്നോട്ടില്ല; റമ്പാന്‍ തോമസ്

വിശ്വാസികള്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു: ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരൂ, പിന്നോട്ടില്ല; റമ്പാന്‍ തോമസ്

കോതമംഗലം: പള്ളിയ്ക്കുള്ളില്‍ കയറുംവരെ പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍. വികാരിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചേ തീരൂ. തടസം നില്‍ക്കുന്നത് പോലീസെന്നും റമ്പാന്‍ തോമസ് പറഞ്ഞു. കോതമംഗലം പള്ളിയില്‍ ...

കോതമംഗലം ചെറിയപള്ളിയില്‍ വിധി നടപ്പാക്കാന്‍ പോലീസെത്തി; വഴി തടഞ്ഞ് കുത്തിയിരുന്ന് യാക്കോബായ വിശ്വാസികള്‍; സംഘര്‍ഷം

കോതമംഗലം ചെറിയപള്ളിയില്‍ വിധി നടപ്പാക്കാന്‍ പോലീസെത്തി; വഴി തടഞ്ഞ് കുത്തിയിരുന്ന് യാക്കോബായ വിശ്വാസികള്‍; സംഘര്‍ഷം

കൊച്ചി: കോതമംഗലം ചെറിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രാര്‍ത്ഥന നടത്താമെന്ന കോടതിയുടെ വിധി നടപ്പാക്കാന്‍ പോലീസ് സംരക്ഷണം നല്‍കി. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭാവൈദികന്‍ പോലീസ് സംരക്ഷണത്തോടെ ...

high-court_

കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ഒരുക്കണം; യാക്കോബായ സഭയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: കോതമംഗലം ചെറിയ പളളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്ക് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. കോതമംഗലം പളളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. പ്രാര്‍ത്ഥനയ്ക്ക് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.