തൃശ്ശൂര്‍ കൊരട്ടിയില്‍ കനത്തമഴയിലും ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടം
തൃശ്ശൂര്‍: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത കനത്തമഴയിലും ചുഴലിക്കാറ്റിലും തൃശ്ശൂര്‍ കൊരട്ടി മേഖലയില്‍ വന്‍ നാശനഷ്ടം. ഇന്നലെ രാത്രിയാണ് വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം തുടങ്ങിയ മേഖലകളില്‍ ...