Tag: konni

ku-jeneesh-kumar | Kerala News

13 കോടി രൂപ ചെലവിൽ കോന്നി മെഡിക്കൽ കോളേജിന് കുടിവെള്ള പദ്ധതി; 5000 കുടുംബങ്ങളുടേയും ദാഹമകറ്റും; ജനുവരി 30 ന് ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും; പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെന്ന് ജനീഷ് കുമാർ എംഎൽഎ

കോന്നി: എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 30ന് ...

Konni

സ്വന്തക്കാരന് വേണ്ടി കളത്തിലിറങ്ങി അടൂർ പ്രകാശ്; കെ സുധാകരന്റെ അടുപ്പക്കാരന് വേണ്ടി പാർട്ടിക്കാരും; സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചതിന് പിന്നാലെ കോന്നി കോൺഗ്രസിൽ പൊട്ടിത്തെറി

കോന്നി: കോൺഗ്രസിന്റെ കോട്ടയെന്നൊക്കെ അവകാശപ്പെട്ടിരുന്ന കോന്നി മണ്ഡലത്തിൽ എൽഡിഎഫിനായി കെയു ജനീഷ് എംഎൽഎ വെന്നിക്കൊടി പാറിച്ചതോടെ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ തന്നെ മണ്ഡലത്തിലെ കോൺഗ്രസിന് ആശങ്കയാണ്. ഇതിനിടെയാണ് ...

പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടി സീൽ ചെയ്തു; തടിച്ചുകൂടിയവർക്ക് എതിരെ കേസ്

പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടി സീൽ ചെയ്തു; തടിച്ചുകൂടിയവർക്ക് എതിരെ കേസ്

കോന്നി: 1500ലേറെ നിക്ഷേപകരെ നിരാശയിലാക്കി 2000 കോടിയോളം തട്ടിപ്പു നടത്തിയ പോപ്പുലർ ഫിനാൻസിന്റെ വകയാറിലെ ആസ്ഥാനം പോലീസ് സീൽ ചെയ്തു. ഒന്നരദിവസത്തെ പരിശോധനക്കുശേഷമാണ് പോലീസ് കെട്ടിടം പൂട്ടി ...

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല; അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ്

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല; അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് കോന്നി ഉപതെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് തോന്നുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. തെരഞ്ഞെടുപ്പില്‍ ജില്ലാനേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം ...

കോന്നിയില്‍ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയത്; പതിനാറായിരം വോട്ടുകള്‍ നാല്പതിനായിരമായി ഉയര്‍ത്തി; കെ സുരേന്ദ്രന്‍

കോന്നിയില്‍ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയത്; പതിനാറായിരം വോട്ടുകള്‍ നാല്പതിനായിരമായി ഉയര്‍ത്തി; കെ സുരേന്ദ്രന്‍

കൊച്ചി: കോന്നി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച മുന്നേറ്റമാണ് നടത്തിയതെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ പതിനാറായിരം വോട്ട് നേടിയ മണ്ഡലത്തില്‍ ...

കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം; യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് കെയു ജനീഷ്‌കുമാര്‍

കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം; യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് കെയു ജനീഷ്‌കുമാര്‍

കോന്നി: കോന്നിയില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെയു ജനീഷ്‌കുമാര്‍ ജയിച്ചുകയറിയത്. നീണ്ട 23 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിനാണ് ഇതോടെ മാറ്റം ...

കോന്നിയില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്; ലീഡ് 9000ന് അടുത്തു

കോന്നിയില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്; ലീഡ് 9000ന് അടുത്തു

കോന്നി: സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോന്നിയില്‍ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെയുജനീഷ്‌കുമാര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെയും പിന്നിലാക്കി കൊണ്ട് ...

പൊട്ടി, മണ്ഡലത്തില്‍ കാലുവാരല്‍ നടന്നു;ഡിസിസി പ്രസിഡന്റ്  വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയി

പൊട്ടി, മണ്ഡലത്തില്‍ കാലുവാരല്‍ നടന്നു;ഡിസിസി പ്രസിഡന്റ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയി

പത്തനംതിട്ട: കോന്നിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോയി. പൊട്ടി എന്നു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി വന്ന ബാബു ജോര്‍ജ് ...

‘കേരളീയ സമൂഹം നല്‍കുന്ന പിന്തുണ പ്രതീക്ഷിക്കുന്നതിലും അപ്പുറം’; കെ യു ജനീഷ് കുമാര്‍, ലീഡ് 5000ല്‍ അടുത്തു

‘കേരളീയ സമൂഹം നല്‍കുന്ന പിന്തുണ പ്രതീക്ഷിക്കുന്നതിലും അപ്പുറം’; കെ യു ജനീഷ് കുമാര്‍, ലീഡ് 5000ല്‍ അടുത്തു

കോന്നി: സംസ്ഥാനത്ത് അഞ്ചിടത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോന്നിയില്‍ എല്‍ഡിഎഫിന് ഞെട്ടിക്കുന്ന മുന്നേറ്റമാണ്ല ഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജിനെ ...

വട്ടിയൂർക്കാവിലും കോന്നിയിലും കോട്ടകൾ തകർത്ത് എൽഡിഎഫ് തേരോട്ടം; എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിനൊപ്പം

വട്ടിയൂർക്കാവിലും കോന്നിയിലും കോട്ടകൾ തകർത്ത് എൽഡിഎഫ് തേരോട്ടം; എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിനൊപ്പം

കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് എൽഡിഎഫ്. വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് മുന്നേറുമ്പോൾ അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.