കോന്നി മെഡിക്കല്‍ കോളേജില്‍ 286 തസ്തികകള്‍ സൃഷ്ടിച്ചു: തീരുമാനം മന്ത്രിസഭ യോഗത്തില്‍
തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. ...