മത്സ്യവുമായെത്തിയ ആള്‍ക്ക് കൊവിഡ്; കൊണ്ടോട്ടിയില്‍ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു
മലപ്പുറം: മത്സ്യവുമായെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മലപ്പുറത്ത് ...