അയ്യോ പേടിക്കേണ്ട.. ഗുണ്ടയൊന്നുമല്ല, ദിവസ വേതനത്തിന് വേണ്ടി ജോലിയെടുക്കുന്ന ബോഡിഗാര്‍ഡ്..! മമ്മൂട്ടി മുതല്‍ സണ്ണി ലിയോണ്‍ വരെ ഈ കരങ്ങളില്‍ സുരക്ഷിതര്‍
കൊല്ലം ഗിരിയെ അറിയാമോ.. സാധാരണക്കാര്‍ക്ക് ഈ പേര് അത്ര പിടികിട്ടില്ല. എന്നാല്‍ 'ജികെ' ഗ്രൂപ്പിനെ കുറിച്ച് പറഞ്ഞാല്‍ എല്ലാവര്ക്കും മനസിലാകും.. സിനിമാ ലോകത്ത് ഗിരിയും പിള്ളേരും അറിയപ്പെടുന്നത് ...