‘ഭരണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു’; കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫിന് ഭരണം ലഭിക്കുമോ എന്നതില്‍ ഉറപ്പില്ലാതെ ഷിബു ബേബി ജോണ്‍
കൊല്ലം: തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് ഭരണം ലഭിക്കുമോ എന്നതില്‍ ഉറപ്പില്ലാതെ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോര്‍പ്പറേഷന്‍ ഭരണം ഉണ്ടാകുമെന്നാണ് താന്‍ അടക്കമുള്ളവര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ...