കൊല്ലം ചാത്തന്നൂരില്‍ ഇനി ഭീതി വേണ്ട; അക്രമാസക്തനായ കരടി ഒടുവില്‍ കെണിയില്‍ വീണു
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ മാസങ്ങളായി ഭീതി പരത്തിയ കരടി ഒടുവില്‍ കെണിയില്‍ വീണു. ചാത്തന്നൂര്‍ കാരംകോട് സ്പിന്നിങ് മില്‍ കോമ്പൗണ്ടിലായിരുന്നു ആദ്യം കെണി സ്ഥാപിച്ചിരുന്നത്. എന്നാല്‍, നാവായിക്കുളത്ത് ...