കാല് നനയ്ക്കാന്‍ ഇറങ്ങിയതിനിടെ തിരമാലയെടുത്ത യുവ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം: കൊല്ലം ബീച്ചില്‍ തിരമാലയില്‍പ്പെട്ട് കടലില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം ...