മോഷ്ടിച്ച വിഗ്രഹങ്ങളുമായി കടന്നുകളയാന്‍ ശ്രമം; വാഹനം ക്ഷേത്രമുറ്റത്ത് വെച്ച് കേടായതോടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി
കൊടുങ്ങല്ലൂര്‍; ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ക്ഷേത്രമുറ്റത്ത് വെച്ച് വാഹനം കേടായതോടെ നാട്ടുകാരുടെ പിടിയിലായി. വരാപ്പുഴ ചിറക്കകം ഓളിപ്പറമ്പില്‍ വിവേകി(24)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് ...