ദിലീപിന്റെ ‘കോടതി സമക്ഷം ബാലന് വക്കീല്‍’; ട്രെയിലര്‍ പുറത്തിറങ്ങി
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കോടതി സമക്ഷം ബാലന് വക്കീലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ...