കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനലിലെ അറൈവല്‍ ഓപ്പറേഷന് ഇന്ന് ആരംഭിക്കും
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ അറൈവല്‍ ഓപ്പറേഷന് ഇന്ന് ആരംഭിക്കും. രാവിലെ 10ന് ഹൈദരാബാദില്‍ നിന്നും ഇന്‍ഡിഗോ വിമാനം ടെര്‍മിനല്‍ ഒന്നില്‍ എത്തുതോടെയാകും ...