‘കൊച്ചി വീണ്ടും മെട്രോയാകുന്നു’ കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കും
കൊച്ചി: അണ്‍ലോക്ക് നാലിന്റെ ഭാഗമായി കൊച്ചി മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നു. കെഎംആര്‍എല്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സെപ്റ്റംബര്‍ ഏഴു മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ...