സീറ്റുകളിലും നിക്കുന്നതിനുമായി പ്രത്യേകം അടയാളങ്ങള്‍, 100 മുതല്‍ 200 പേര്‍ക്ക് വരെ സഞ്ചരിക്കാം; ഒരുങ്ങി കൊച്ചി മെട്രോ, തിങ്കളാഴ്ച മുതല്‍ വീണ്ടും ഓടി തുടങ്ങും
കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതല്‍ വീണ്ടും ആരംഭിക്കും. സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ...