ലോക ക്ലാസിക് നിലവാരത്തിൽ വിവാഹം നടത്തണോ? ലക്ഷ്വറി വെഡ്ഡിങ് എക്സ്പോ മേയ് മാസത്തിൽ കൊച്ചി മാരിയറ്റിൽ
കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി വെഡ്ഡിംഗ് എക്സ്പോ 2020 മെയ് 25, 26 തീയതികളിലായി കൊച്ചിയിലെ മാരിയറ്റിൽ വെച്ച് നടക്കും. ബുക്ക് മൈ ഡേ ...