മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹൈക്കോടതി; വെള്ളക്കെട്ട് പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് വീണ്ടും രൂക്ഷ വിമര്‍ശനം
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തതെന്ന് ചോദിച്ച ...