എറണാകുളത്ത് വീണ്ടും വ്യാജ ഡോക്ടര്‍ പിടിയില്‍; നേരത്തെ പിടിയിലായ സംഗീതയുടെയും സൂര്യോദയ അജയ് രാജയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒരുപോലെ! ഇരുവരുമായുള്ള ബന്ധം അന്വേഷിക്കും
കൊച്ചി: എറണാകുളത്ത് വീണ്ടും വ്യാജ ഡോക്ടര്‍ പിടിയില്‍. മൂന്നു മാസമായി മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന കൊട്ടാരക്കര പുത്തൂര്‍ സൂര്യോദയ അജയ് രാജാണ്(33) ...