രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വിശുദ്ധ ഗ്രന്ഥങ്ങളെ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് രാഷ്ട്രീയക്കാർ പിന്മാറണം: മുഹമ്മദ് ഖാസിം കോയ പൊന്നാനി
പൊന്നാനി: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വിശുദ്ധ ഗ്രന്ഥങ്ങളെയും ചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുന്ന രീതിയിൽനിന്നും രാഷ്ട്രീയ പാർട്ടികൾ പിൻമാറണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെഎം മുഹമ്മദ് ഖാസിം കോയ ...