കെഎം മാണിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
കൊച്ചി: ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. ശ്വാസകോശസംബന്ധമായ അസുഖത്തിനെ തുടര്‍ന്ന് ...