യുകെയില്‍ കണ്ടെത്തിയ അതിതീവ്ര വൈറസ് കേരളത്തിലും; ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: യുകെയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം കേരളത്തില്‍. യുകെയില്‍ നിന്നും എത്തിയ ആറ് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ...