കീഴാറ്റൂര്‍ ബൈപ്പാസ്: കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടെന്ന് ഹൈക്കോടതി; ഉത്തരവിന് സ്‌റ്റേ
കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്‌റ്റേ. കീഴാറ്റൂര്‍ വിഷയത്തില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ താല്ക്കാലിക ഉത്തരവ്. എന്നാല്‍ സ്ഥലം ...