കിഴക്കമ്പലത്ത് രണ്ടാമതും വിജയം ഉറപ്പിച്ച് ട്വന്റി ട്വന്റി; ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തിലും അധികാരം ഉറപ്പിച്ചു
കൊച്ചി: കിഴക്കമ്പലം പഞ്ചായത്തില്‍ രണ്ടാമതും ഭരണം പിടിച്ച് ട്വന്റി ട്വന്റി. കിഴക്കമ്പലത്തെ കൂടാതെ ഐക്കരനാടും മഴുവന്നൂര്‍ പഞ്ചായത്തിലും ട്വന്റി ട്വന്റി അധികാരം ഉറപ്പിച്ചു. ഐക്കരനാടില്‍ 14 സീറ്റുകളിലും ...