ഒടുവിൽ കർഷകരുടെ കൈകോർക്കലിൽ വിജയം, മുട്ടുമടക്കി കേന്ദ്രസർക്കാർ: ആവശ്യങ്ങൾ അംഗീകരിച്ചു, കർഷകമാർച്ച് അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ കാസാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക കടങ്ങള്‍ ...