കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി, രാജ്യത്തെ 15 കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഇനി പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ ആനുകൂല്യം ലഭിക്കും. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ പരിധി പൂര്‍ണ്ണമായും ഒഴിവാക്കി ആദ്യ ...