കുടുംബപ്രശ്നം; സഹോദരനെയും സഹോദര ഭാര്യയെയും വെട്ടികൊന്നു; ഒരു വയസുകാരന് മകനെ പോലും വെറുതെ വിടാതെ അക്രമി, കുട്ടി അതീവ ഗുരുതരാവസ്ഥയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ യുവാവ് സഹോദരനെയും സഹോദരന്റെ ഭാര്യയെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്നമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിക്കാന്‍ ഇടയാക്കിയത്. ബദോഹി കാജിയാന സ്വദേശിയായ നൗഷാദ് ആണ് സഹോദരനായ ...