Tag: killed

RAJASTHAN,FATHER,KILLED DAUGHTER | bignewslive

ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ചു; മകളെ പിതാവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

ജയ്പൂര്‍: ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ച മകളെ അച്ഛന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ദോസയില്‍ ആണ് സംഭവം. സംഭവത്തില്‍ പിതാവ് പോലീസില്‍ കീഴടങ്ങി. ഇയാളുടെ 18 വയസ്സുള്ള ...

coimbathoor | bignewslive

തന്റെ പ്ലേറ്റില്‍ നിന്ന് അനുവാദമില്ലാതെ പൊറോട്ട എടുത്തുകഴിച്ചു; യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു

കോയമ്പത്തൂര്‍: തന്റെ പ്ലേറ്റില്‍ നിന്ന് അനുവാദമില്ലാതെ പൊറോട്ട എടുത്തുകഴിച്ചതിന് യുവാവിനെ 52-കാരന്‍ തല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശി ജയകുമാറാണ് (25) മരിച്ചത്. വെള്ളിങ്കിരി എന്നയാളാണ് കൊല നടത്തിയത്. ...

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ 26കാരിയെ കാട്ടാന ചവിട്ടിക്കൊന്നു! ഷഹാനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കുടുംബം

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ 26കാരിയെ കാട്ടാന ചവിട്ടിക്കൊന്നു! ഷഹാനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കുടുംബം

കല്‍പ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്സ് ...

Maharashtra Hospital | Bignewslive

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ മരിച്ചു, ശ്വാസം മുട്ടി മരിച്ചത് ജീവിതത്തിലേയ്ക്ക് കണ്ണുതുറക്കുംമുന്‍പേ

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. സംസ്ഥാനത്തെ ഭണ്ഡാര ജില്ലയിലെ ആശുപത്രിയിലാണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ 10 നവജാത ശിശുക്കളാണ് ശ്വാസം മുട്ടി മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ ...

up,women, brother, dalit | bignewslive

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല; ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചു മൂടി

മെയിന്‍പുരി: യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ സഹോദരന്മാര്‍ വെടിവെച്ച് കൊന്നു.ചാന്ദിനി കശ്യപ് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. ...

മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാതവാഹനം ഇടിച്ച് ചത്തു; ഉദരത്തിലുണ്ടായിരുന്നത് മൂന്ന് കുഞ്ഞുങ്ങള്‍

മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാതവാഹനം ഇടിച്ച് ചത്തു; ഉദരത്തിലുണ്ടായിരുന്നത് മൂന്ന് കുഞ്ഞുങ്ങള്‍

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാതവാഹനം ഇടിച്ച് ചത്തു. മീര ഭായന്ദര്‍ ടൗണ്‍ഷിപ്പിലെ കാഷിമീര മേഖലയില്‍ മുംബൈ-അഹമ്മദാബാദ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. പുലിയുടെ ...

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം; മൃതദേഹം പാതിഭക്ഷിച്ച നിലയില്‍

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം; മൃതദേഹം പാതിഭക്ഷിച്ച നിലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിവാസിയായ ജടയനാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ...

ദുരഭിമാനക്കൊല; മകളെ കൊലപ്പെടുത്തി സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച പിതാവ് പിടിയില്‍

സ്വത്ത് കൈക്കലാക്കാന്‍ ബന്ധുവിനെ കൊലപ്പെടുത്തി ദമ്പതികള്‍; പ്രേരണയായത് ക്രൈം ടിവി ഷോ

മുംബൈ: സ്വത്ത് കൈക്കലാക്കാന്‍ ബന്ധുവിനെ കൊലപ്പെടുത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ബന്ധുവും അയല്‍വാസിയുമായി എഴുപതുകാരിയെയാണ് ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സോനാഥ് വാക്‌ഡെ (37), ഭാര്യ നീലം (31) എന്നിവരെയാണ് ...

ദുരഭിമാനക്കൊല; മകളെ കൊലപ്പെടുത്തി സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച പിതാവ് പിടിയില്‍

ദുരഭിമാനക്കൊല; മകളെ കൊലപ്പെടുത്തി സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച പിതാവ് പിടിയില്‍

മുംബൈ: പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് പിടിയില്‍. സിസിടിവി പരിശോധിച്ച പോലീസ് തിങ്കളാഴ്ചയാണ് യുവതിയുടെ പിതാവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ ...

ദളിത് യുവാവുമായി പ്രണയം; പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു

പതിനൊന്നു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു; സംഭവം കോട്ടയത്ത്

കോട്ടയം: പതിനൊന്നു വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു. കോട്ടയത്താണ് ഈ ദാരുണ സംഭവം നടന്നത്. കോട്ടയം ഉഴവൂര്‍ കാനത്തില്‍ എംജി കൊച്ചുരാമന്റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. ...

Page 3 of 9 1 2 3 4 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.