സുഹൃത്തുക്കള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ,ശേഷം ഭാര്യയെ ബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി
മധ്യപ്രദേശ്: സുഹൃത്തുക്കള്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ബലാത്സംഗത്തിനിരയായ യുവതി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ...