കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല; സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന്റെ കള്ളക്കളി
കൊല്ലം: പോലീസ് സ്റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിനെ സംരക്ഷിച്ച് സേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. കിളികൊല്ലൂര്‍ സ്റ്റേഷന് മര്‍ദന കേസിലാണ് മര്‍ദ്ദിച്ച പോലീസുകാരനെ സംരക്ഷിക്കുന്ന ...