ജോലിക്ക് പോയ അമ്മ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു..! കിടക്കയ്ക്കു തീ പിടിച്ചു; ശ്വാസം മുട്ടി കുട്ടികള്‍ പിടഞ്ഞ് മരിച്ചു
ബംഗളൂരു: ജോലിക്ക് പോയ അമ്മ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു. ശേഷം നടന്നത് കൊടും ക്രൂരത. കിടക്കയ്ക്കു തീ പിടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടികള്‍ പിടഞ്ഞ് മരിച്ചു. ...