Tag: Kicking

Street Vendor's | Bignewslive

വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച് അഴിഞ്ഞാട്ടം; പോലീസുകാരന് സസ്‌പെന്‍ഷന്‍, കണ്ണീരോടെ നിന്ന കച്ചവടക്കാരന് സ്വന്തം ശമ്പളത്തില്‍ നിന്ന് തുക പിരിച്ച് നല്‍കി മറ്റ് പോലീസ് ഉദ്യോഗസ്ഥരും

ചണ്ഡിഗഡ്: പഞ്ചാബില്‍ വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചു. പഗ്വാര സ്റ്റേഷനിലെ ...

Recent News