Tag: keshavan nair

119ാം വയസില്‍ കേരളത്തിന്റെ മുത്തച്ഛന്‍ വിടവാങ്ങി

കൊച്ചി; കേരളത്തിന്റെ മുത്തച്ഛന്‍ 119ാം വയസില്‍ വിടവാങ്ങി. പട്ടാഴി വടക്കേക്കര മെതുകുമ്മേല്‍ നാരായണസദനത്തില്‍ കേശവന്‍ നായരാണ് അന്തരിച്ചത്. കേരളത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ഇദ്ദേഹം. ബുധനാഴ്ച ഉച്ചയ്ക്കാണ് ...