സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ തൂവാല നഷ്ടപ്പെട്ടു; പരാതിയുമായി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന് പോലീസ് സ്റ്റേഷനില്‍
നാഗ്പൂര്‍: തൂവാല കാണാതെ പോയതിന് പോലീസില്‍ പരാതി നല്കി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്. നാഗ്പൂര്‍ സ്വദേശിയായ ഹര്ഷവര്ധന് ജിതെയെന്ന മുന്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ് തൂവാല കാണാനില്ലെന്ന പരാതിയുമായി ...