കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി ...