കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു
തിരുവല്ല: കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ...