Tag: Kerala

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു; കെഎസ്ആർടിസി പ്രതിസന്ധിയിൽ; മുടങ്ങിയത് നൂറുകണക്കിന് സർവീസുകൾ; വേതനവും മുടങ്ങി

പൊതുഗതാഗതം ഉടൻ ഉണ്ടാകില്ല; ജില്ലയ്ക്ക് അകത്ത് ഹ്രസ്വ ദൂര സർവീസുകൾ നടത്തുന്നത് പരിഗണനയിൽ; ചാർജ് പരിഷ്‌കരിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് സാർവത്രികമായ പൊതുഗതാഗം ഉടൻ ഉണ്ടാകില്ലെന്ന് അറിയിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ ജില്ലയ്ക്ക് അകത്ത് ഹ്രസ്വദൂര ...

സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും; ബാർബർ ഷോപ്പിൽ മുടിവെട്ടൽ മാത്രം; ബ്യൂട്ടിപാർലറുകൾ തുറക്കരുത്; നാലാം ഘട്ട ലോക്ക്ഡൗൺ കേരളത്തിലിങ്ങനെ

സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും; ബാർബർ ഷോപ്പിൽ മുടിവെട്ടൽ മാത്രം; ബ്യൂട്ടിപാർലറുകൾ തുറക്കരുത്; നാലാം ഘട്ട ലോക്ക്ഡൗൺ കേരളത്തിലിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ നാലാം ഘട്ട ലോക്ക്ഡൗണിനെ സംബന്ധിച്ച അന്തിമ മാനദണ്ഡങ്ങളിൽ തീരുമാനമായി. എസ്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്ടു പരീക്ഷകൾ മേയിൽ നിന്നും ജൂണിലേക്ക് മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കും. ...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നീട്ടി; ജൂണിൽ നടത്താനും തീരുമാനിച്ച് മന്ത്രിസഭാ യോഗം

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നീട്ടി; ജൂണിൽ നടത്താനും തീരുമാനിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് മേയിൽ തന്നെ നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ...

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 35,000 കടന്നു

കൊച്ചി: സ്വര്‍ണ്ണത്തിന് റെക്കോഡ് വില. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ്ണ വില 35000 കടന്ന് 35,040 രൂപയായി. 4,380 രൂപയാണ് ഗ്രാമിന്റെ വില. ...

നാളെ മുതല്‍ അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ പണി മുടക്കും; യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍  നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി

സാഹചര്യം പരിശോധിച്ചതിന് ശേഷം മാത്രമേ സംസ്ഥാനത്ത് പൊതുഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ; മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം:കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകള്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍കൂടി പരിഗണിച്ചതിന് ശേഷമേ നടപ്പിലാക്കുകയുള്ളൂവെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ചതിന് ശേഷം മാത്രമേ പൊതു ഗതാഗതം ...

അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

മണിക്കൂറില്‍ 45 മുതല്‍ 55 കിമി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളാ തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കീമി വേഗതയില്‍ വടക്കു -പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യത. അതുകൊണ്ട് കേരളാ ...

പത്ത് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോടുകൂടിയ കനത്ത മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിക്കാന്‍ സാധ്യത, മുന്നറിയിപ്പ്

പത്ത് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോടുകൂടിയ കനത്ത മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിക്കാന്‍ സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ കേരളത്തിലെ ഏതാനും ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ...

‘ആക്രമിക്കുന്നവരും വിമർശിക്കുന്നവരും അവരുടെ വഴിക്ക് പോവുക’; പിണറായിയുടെ മാസ് ഡയലോഗുമായി കോൺഗ്രസിന്റെ സൈബർ ആക്രമണത്തിന് മറുപടി നൽകി ഹനാൻ

‘ആക്രമിക്കുന്നവരും വിമർശിക്കുന്നവരും അവരുടെ വഴിക്ക് പോവുക’; പിണറായിയുടെ മാസ് ഡയലോഗുമായി കോൺഗ്രസിന്റെ സൈബർ ആക്രമണത്തിന് മറുപടി നൽകി ഹനാൻ

കൊച്ചി: ടിക് ടോക്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചും കോൺഗ്രസിന്റെ നിലപാടിനെ പരിഹസിച്ചും വീഡിയോ ചെയ്തതിന് സൈബർ ആക്രമണത്തിന് ഇരയായ ഹനാൻ ഹനാനി പ്രതികരണവുമായി രംഗത്ത്. ...

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍; പരീക്ഷാ ഹാളിലേക്ക് 4,35,142 വിദ്യാര്‍ത്ഥികള്‍!

ലോക്ക് ഡൗൺ നീട്ടിയതോടെ എസ്എസ്എൽസി പരീക്ഷ 26ന് തുടങ്ങിയേക്കില്ല; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ലോക്ക്ഡൗൺ നീട്ടുകയും മേയ് 31 വരെ സ്‌കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിക്കുകയും ചെയ്തതോടെ എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം നാളെ പുറത്തുവന്നേക്കും. മാറ്റിവെച്ച ...

ആരോഗ്യ പ്രവർത്തകയ്ക്കും കൊറോണ സ്ഥിരീകരിച്ചു; ആശങ്ക

കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്ക്

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്ക്. 42 കാരിയായ കല്ലുവാതുക്കൽ സ്വദേശിനിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ഇവർ ...

Page 755 of 1451 1 754 755 756 1,451

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.