Tag: Kerala

പ്രണയം തോന്നിയതോടെ വിവാഹാലോചനയുമായി വീട്ടിലെത്തി; ജാതകം ചേരില്ലെന്ന് പറഞ്ഞ് മടക്കിയതോടെ പെട്രോളും ലൈറ്ററുമായി വീടിനകത്ത് കയറി കൊലപ്പെടുത്താന്‍ ശ്രമം;

പ്രണയം തോന്നിയതോടെ വിവാഹാലോചനയുമായി വീട്ടിലെത്തി; ജാതകം ചേരില്ലെന്ന് പറഞ്ഞ് മടക്കിയതോടെ പെട്രോളും ലൈറ്ററുമായി വീടിനകത്ത് കയറി കൊലപ്പെടുത്താന്‍ ശ്രമം;

കൊട്ടിയം: വീണ്ടും സംസ്ഥാനത്തെ നടുക്കി കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പെട്രോള്‍ ആക്രമണം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ പ്രതികാരമാണ് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിനകത്ത് കയറി ...

ബാലഭാസ്‌ക്കറിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഇന്ന് പൊളിച്ചു പരിശോധിക്കും

ബാലഭാസ്‌ക്കറിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഇന്ന് പൊളിച്ചു പരിശോധിക്കും

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിസ്റ്റ് ബാലഭാസ്‌ക്കറിന്റെ കാര്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വിദഗ്ധരുടെ നേതൃത്വത്തില്‍ പൊളിച്ച് പരിശോധിക്കും. ബാലഭാസ്‌ക്കറിന്റെ അപകടത്തില്‍പ്പെട്ട കാറും സ്ഥലവും വിവിധ സാങ്കേതിക വിദഗ്ധരെ ...

കോടതി നിര്‍ദേശവും അയ്യപ്പന്റെ കളിയാണ്; സംഘപരിവാര്‍ അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്; മുന്നറിയിപ്പുമായി കടകംപള്ളി

ശബരിമല വിഷയത്തില്‍ കേന്ദ്രം തന്നെ ബില്‍ കൊണ്ടുവരണം; എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകളുടെയും അവസ്ഥയാകും; കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എംപി എന്‍കെ പ്രേമചന്ദ്രന്‍ ലോകസഭയില്‍ ഉന്നയിക്കുന്ന സ്വകാര്യ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകളുടേയും അവസ്ഥയാകും ഉണ്ടാവുകയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ ...

വിഷ്ണുവും പ്രകാശന്‍ തമ്പിയും കടത്തിയത് 200 കിലോ സ്വര്‍ണ്ണം; ആരംഭിച്ചത് ബാലഭാസ്‌കറിന്റെ മരണശേഷം; കണ്ടെത്തലുമായി റവന്യൂ ഇന്റലിജന്‍സ്

വിഷ്ണുവും പ്രകാശന്‍ തമ്പിയും കടത്തിയത് 200 കിലോ സ്വര്‍ണ്ണം; ആരംഭിച്ചത് ബാലഭാസ്‌കറിന്റെ മരണശേഷം; കണ്ടെത്തലുമായി റവന്യൂ ഇന്റലിജന്‍സ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും വിദേശത്തു നിന്നും കേരളത്തിലേക്ക് കടത്തിയത് 200 കിലോയിലേറെ സ്വര്‍ണ്ണമെന്ന് റവന്യൂ ഇന്റലിജന്‍സ്. എല്ലാം ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷമാണെന്നും ...

‘മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു’; ഹരീഷ് പേരടി

‘മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ സമ്മതിക്കാതെ ആര്‍പ്പു വിളിച്ച ഫാന്‍സിനെ ലാലേട്ടന്‍ നിയന്ത്രിക്കണമായിരുന്നു’; ഹരീഷ് പേരടി

തൃശ്ശൂര്‍: മുഖ്യമന്ത്രി വേദിയില്‍ സംസാരിക്കുന്നതിന് ഇടയില്‍ മോഹന്‍ലാല്‍ ഫാന്‍സ് ആര്‍പ്പുവിളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി രംഗത്ത്. മുഖ്യമന്ത്രിയും മോഹന്‍ലാലും ഒരുമിച്ച് പങ്കെടുത്ത വേദിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ ...

പാഞ്ചാലിമേട്ടിലെ കുരിശ്; വിവാദം കത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങി ഹൈന്ദവ സംഘടനകള്‍; കെപി ശശികല ഇന്ന് പാഞ്ചാലിമേട്ടിലേക്ക്

പാഞ്ചാലിമേട്ടിലെ കുരിശ്; വിവാദം കത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങി ഹൈന്ദവ സംഘടനകള്‍; കെപി ശശികല ഇന്ന് പാഞ്ചാലിമേട്ടിലേക്ക്

പാഞ്ചാലിമേട്: ഇടുക്കിയിലെ ഇടുക്കി പാഞ്ചാലിമേട്ടില്‍ അനധികൃതമായി നാട്ടിയ കുരിശുകള്‍ കളക്ടറുടെ നിര്‍ദേശ പ്രകാരം എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം കനപ്പിക്കാന്‍ ഒരുങ്ങി ഹൈന്ദവ സംഘടനകള്‍. സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഹിന്ദു ...

കെവിന്റെ കൊലപാതകം കരുതിക്കൂട്ടി നടപ്പാക്കിയത്; വലിയ ഗൂഢാലോചന നടന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍

കെവിന്‍ കൊലക്കേസ്: കൊലപാതക കുറ്റം നിലനില്‍ക്കില്ല; തട്ടിക്കൊണ്ടു പോയതു മാത്രം തെളിയിക്കാനായുള്ളൂ എന്നും പ്രതിഭാഗം

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയില്‍ രൂക്ഷ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ട് അന്വേഷണ സംഘവും പ്രതിഭാഗവും. കെവിനെ തട്ടിക്കൊണ്ടു പോയെന്നു മാത്രമേ പ്രോസിക്യൂഷനു തെളിയിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും കേസില്‍ കൊലപാതക ...

ശസ്ത്രക്രിയ നടത്താന്‍ രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങി കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍; കേസെടുക്കാതെ വിജിലന്‍സ്

ശസ്ത്രക്രിയ നടത്താന്‍ രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങി കാസര്‍കോട്ടെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍; കേസെടുക്കാതെ വിജിലന്‍സ്

കാസര്‍കോട്: പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ നടത്താന്‍ രോഗികളില്‍നിന്ന് കൈക്കൂലി വാങ്ങിയാണ് ഡോക്ടര്‍മാരുടെ ക്രൂരത. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഹെര്‍ണിയ അസുഖവുമായി ...

കൊടിക്കുന്നില്‍ജി..ഹിന്ദി ഒഴികൈ! ഇറ്റാലിയന്‍ വാഴ്‌കൈ! ബിജെപിക്കാരുടെ കയ്യടി കിട്ടാന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയത് പെരുമാറ്റ ദൂഷ്യമാണ്; പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊടിക്കുന്നില്‍ജി..ഹിന്ദി ഒഴികൈ! ഇറ്റാലിയന്‍ വാഴ്‌കൈ! ബിജെപിക്കാരുടെ കയ്യടി കിട്ടാന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയത് പെരുമാറ്റ ദൂഷ്യമാണ്; പരിഹസിച്ച് അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത് വിമര്‍ശന വിധേയമായിരുന്നു. ഇക്കാര്യത്തിന് കൊടിക്കുന്നില്‍ ...

ഹിന്ദിവത്കരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞതുകൊണ്ടാണ് സത്യപ്രതിജ്ഞ മലയാളത്തിലേക്ക് മാറ്റിയതെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

ഹിന്ദിവത്കരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞതുകൊണ്ടാണ് സത്യപ്രതിജ്ഞ മലയാളത്തിലേക്ക് മാറ്റിയതെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായി ചെറുത്തുനില്‍ക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ഹിന്ദിവത്കരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞതു കൊണ്ടാണ് കൊടിക്കുന്നില്‍ സുരേഷിനു പിന്നാലെയെത്തിയ എംപിമാര്‍ ...

Page 1050 of 1453 1 1,049 1,050 1,051 1,453

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.