Tag: Kerala

ഇനിയും നാണക്കേട് സഹിക്കാനാവില്ല, ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; പരാതി ഒത്തുതീര്‍പ്പായി

ഇനിയും നാണക്കേട് സഹിക്കാനാവില്ല, ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യര്‍ പത്ത് ലക്ഷം നല്‍കും; പരാതി ഒത്തുതീര്‍പ്പായി

കല്‍പ്പറ്റ: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതി ഒത്തുതീര്‍പ്പായി. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച ...

1300 യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുക! പട്ടിക ജാതി -പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് ജോലി ഉറപ്പ് വരുത്താൻ മന്ത്രി എകെ ബാലൻ യുഎഇയിൽ

1300 യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുക! പട്ടിക ജാതി -പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് ജോലി ഉറപ്പ് വരുത്താൻ മന്ത്രി എകെ ബാലൻ യുഎഇയിൽ

ദുബായ്: പട്ടികജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഗൾഫിലൊരു ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ കൂടുതൽ നടപടികളുമായി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലൻ. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിലെ ...

ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം ഇപ്പോള്‍ കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് പ്രാര്‍ത്ഥന; എംടി വാസുദേവന്‍ നായര്‍

ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം ഇപ്പോള്‍ കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് പ്രാര്‍ത്ഥന; എംടി വാസുദേവന്‍ നായര്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ അടിക്കടി കുടിവെള്ളം മുടങ്ങുന്നതില്‍ പ്രതികരിച്ച് എംടി വാസുദേവന്‍ നായര്‍. ഇപ്പോള്‍ ഉറങ്ങും മുമ്പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് ...

സന്ദീപാനന്ദഗിരി ഭാഗ്യവാന്‍; സാധാരണ സംഘപരിവാര്‍ കൊല്ലുകയാണ് പതിവ്; ആക്രമണത്തെ അപലപിച്ച് എം സ്വരാജ്

ഒരു കുഴിവെട്ടി അതിൽ എസ്എഫ്‌ഐയെ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷം; എസ്എഫ്‌ഐയെ കൊന്നു കുഴിച്ചുമൂടാൻ ഓവർടൈം ജോലി ചെയ്യുന്ന സകലരോടുമായി എം സ്വരാജ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കോളേജ് ക്യാംപസിൽ വെച്ച് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐയ്‌ക്കെതിരെ നിരന്തരം വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങളെ വിമർശിച്ച് എം ...

ഓണ്‍ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു; തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി പൂട്ടിച്ചു

ഓണ്‍ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു; തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി പൂട്ടിച്ചു

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു. കവടിയാറിയിലെ ലാമിയ ഹോട്ടലാണ് അധികൃതര്‍ ...

ശിവരഞ്ജിതും നസീമും പിടിയിൽ; പോലീസ് പിടിയിലായത് കേശവദാസപുരത്ത് നിന്നും

ശിവരഞ്ജിതും നസീമും പിടിയിൽ; പോലീസ് പിടിയിലായത് കേശവദാസപുരത്ത് നിന്നും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് തിരുവനന്തപുരം ...

ശാസ്ത്രീയമായി തീരസംരക്ഷണം നടപ്പാക്കിയില്ല; പുറക്കാട് പഞ്ചായത്തില്‍ 200 ലധികം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

ശാസ്ത്രീയമായി തീരസംരക്ഷണം നടപ്പാക്കിയില്ല; പുറക്കാട് പഞ്ചായത്തില്‍ 200 ലധികം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

ആലപ്പുഴ: കാലവര്‍ഷം കടുത്തതോടെ തീരദേശവാസികളും ദുരിതത്തിലായിരിക്കുകയാണ്. പുറക്കാട് പഞ്ചായത്തില്‍ തോട്ടപ്പള്ളി ഒറ്റപ്പന, ആനന്ദേശ്വരം, പുന്തല എന്നീ പ്രദേശങ്ങളിലെ 200 ലധികം വീടുകളാണ് ശക്തമായ കടല്‍ഭിത്തി ഇല്ലാത്തത് കൊണ്ട് ...

രാജ്യത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്, അയല ഗണ്യമായി കൂടി; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

രാജ്യത്ത് മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്, അയല ഗണ്യമായി കൂടി; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്ത് ഇത്തവണ മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തതായി കന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്. ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ 54 ശതമാനമാണ് മത്തിയുടെ ...

അത് ഡിപാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള പ്രശ്‌നം മാത്രം; യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത് എസ്എഫ്‌ഐയ്ക്ക് എതിരായ പ്രതിഷേധമല്ല: ജില്ലാ നേതൃത്വം

അത് ഡിപാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള പ്രശ്‌നം മാത്രം; യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത് എസ്എഫ്‌ഐയ്ക്ക് എതിരായ പ്രതിഷേധമല്ല: ജില്ലാ നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷ സംഭവങ്ങളില്‍ പ്രതികരണവുമായി എസ്എഫ്‌ഐ ജില്ലാ നേതൃത്വം. നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ...

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പിണറായിയുടെ ശൈലിയില്‍ മാത്രം ചുറ്റിത്തിരിയണമെന്ന നിര്‍ബന്ധം ആരുടേതാണ്

പ്ലാവില കാണിച്ചാൽ നാക്ക് നീട്ടി പോകുന്ന ആട്ടിൻകുട്ടിയെ പോലെ കുറേ…; തൽക്കാലം ഡാഷ് എന്ന് കണക്കാക്കാം; ബിജെപിയിലേക്ക് ചേക്കേറുന്ന കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിയിലേക്ക് ആളെ കൊടുക്കലാണ് കോൺഗ്രസിന്റെ പണിയെന്ന് സിപിഎം മുമ്പേ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗോവയിലും കർണാടകയിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് മാറുന്നതിനേയും രാഷ്ട്രീയ ...

Page 1026 of 1442 1 1,025 1,026 1,027 1,442

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.