കാസര്‍കോട് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി: 4 ഏക്കര്‍ സ്ഥലം നല്‍കുമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയ്ക്ക് 4 ഏക്കര്‍ 12 സെന്റ് സ്ഥലം സര്‍ക്കാരിന് കൈമാറുമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്. കോവിഡ് അവലോകന ...